---
title: " കടിയങ്ങാട് ഊരാളികണ്ടി ഗോപാലന്‍ നിര്യാതനായി"
english_title: "Kaliyangad Uralikandi Gopalan passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17473/Kaliyangad Uralikandi Gopalan passed away perambra"
published_at: "2021-12-23T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c423b942101_0000 WATERMARK.jpg"
keywords: []
---

#  കടിയങ്ങാട് ഊരാളികണ്ടി ഗോപാലന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് ഊരാളികണ്ടി ഗോപാലന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് ഊരാളികണ്ടി ഗോപാലന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ യശോദ. മക്കള്‍: രാഹുല്‍, ജിജി. മരുമക്കള്‍: ഷൈജ, ബിജു. സഹോദരങ്ങള്‍: ശങ്കരന്‍ ദേവകി, ലക്ഷ്മി, അമ്മാളു, പരേതരായ മാത, മാണി, കുഞ്ഞിക്കണ്ണന്‍, കല്ല്യാണി.****

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17473/Kaliyangad Uralikandi Gopalan passed away perambra)